ശ്രീബാഗില്‍: പൗരപ്രമുഖനും മഞ്ചത്തട്ക്ക ദര്‍ഗ്ഗ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ടുമായിരുന്ന പട്ള മൊഗറിലെ പരേതനായ പുഴക്കര മുഹമ്മദിന്റെ ഭാര്യ നബീസ (81) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റഹ്മാന്, ഉമറുല്‍ ഫാറൂഖ് (ബഹ്റൈന്‍), ഉസ്മാന് (ബേക്കറി ഉളിയത്തട്ക്ക), ഹാരിസ് (ബഹ്റൈന്‍), ആസിയമ്മ, ഫാത്തിമ, ഫൗസിയ, റംല. മരുമക്കള്‍: അബൂബക്കര്‍ (കൊല്ല്യ), അബ്ദുല്‍ ഖാദര്‍ (നെക്കര), ഇബ്രാഹിം (നെക്കര), ഖാലിദ് (ചെട്ടുംകുഴി), നഫീസ, ആയിഷ, ഖൈറുന്നിസ, ഫാത്തിമ.