നബീസ

കാസര്‍കോട്: നായന്മാര്‍മൂലയിലെ വ്യവസായിയും ഗള്‍ഫ് ബസാറുകളുടെ ഉടമയുമായിരുന്ന പരേതനായ ബെഡി അബൂബക്കര്‍ ഹാജിയുടെ ഭാര്യ നബീസ (67) അന്തരിച്ചു. പരേതരായ ബെദിര മമ്മിഞ്ഞി ഹാജിയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: അഷറഫ് ബെഡി (വ്യവസായി, ചലചിത്ര നിര്‍മ്മാതാവ്), ഹനീഫ, റഫീഖ്, സക്കീര്‍, നൗഷാദ്, സുഹ്‌റ, ആസിയ, ഖൈറുന്നിസ. മരുമക്കള്‍: അഡ്വ. അബൂബക്കര്‍ ബദിയടുക്ക, കുണിയാ കുഞ്ഞബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍ തുരുത്തി, ജൂലൈന കോഴിക്കോട്, സജ്‌ല, സക്കീല, സുഹാന, നൗഫീറ കൊന്നക്കാട്. മയ്യത്ത് നായന്മാര്‍മൂല ബദര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ […]

കാസര്‍കോട്: നായന്മാര്‍മൂലയിലെ വ്യവസായിയും ഗള്‍ഫ് ബസാറുകളുടെ ഉടമയുമായിരുന്ന പരേതനായ ബെഡി അബൂബക്കര്‍ ഹാജിയുടെ ഭാര്യ നബീസ (67) അന്തരിച്ചു. പരേതരായ ബെദിര മമ്മിഞ്ഞി ഹാജിയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: അഷറഫ് ബെഡി (വ്യവസായി, ചലചിത്ര നിര്‍മ്മാതാവ്), ഹനീഫ, റഫീഖ്, സക്കീര്‍, നൗഷാദ്, സുഹ്‌റ, ആസിയ, ഖൈറുന്നിസ. മരുമക്കള്‍: അഡ്വ. അബൂബക്കര്‍ ബദിയടുക്ക, കുണിയാ കുഞ്ഞബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍ തുരുത്തി, ജൂലൈന കോഴിക്കോട്, സജ്‌ല, സക്കീല, സുഹാന, നൗഫീറ കൊന്നക്കാട്. മയ്യത്ത് നായന്മാര്‍മൂല ബദര്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it