എന്‍.എ. മുഹമ്മദ് അലി

നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ ബി.കെ.എം കുടുംബാഗം പെരുമ്പള റോഡിലെ എന്‍.എ. മുഹമ്മദ് അലി(68) അന്തരിച്ചു. നായന്മാര്‍മൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എന്‍.എ. അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിശ ചേറ്റുകുണ്ട്. മക്കള്‍: സാജിദ (ദുബായ്), സുഹ്‌റ, സാദിഖ് (ബിസിനസ്, മധ്യപ്രദേശ്), സമദ് (സൗദി അറേബ്യ) ഷാനിബ. മരുമക്കള്‍: മന്‍സൂര്‍ ബേക്കല്‍ (ദുബായ്), ഷാന മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: എന്‍.എ. അബ്ദുല്‍ റഹ് മാന്‍ ഹാജി (ഡയറക്ടര്‍, ഫാത്തിമ ആര്‍ക്കേഡ്), സഫിയ എന്‍.എ, പരേതയായ സല്‍മ […]

നായന്മാര്‍മൂല: നായന്മാര്‍മൂലയിലെ ബി.കെ.എം കുടുംബാഗം പെരുമ്പള റോഡിലെ എന്‍.എ. മുഹമ്മദ് അലി(68) അന്തരിച്ചു. നായന്മാര്‍മൂലയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ എന്‍.എ. അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആയിശ ചേറ്റുകുണ്ട്. മക്കള്‍: സാജിദ (ദുബായ്), സുഹ്‌റ, സാദിഖ് (ബിസിനസ്, മധ്യപ്രദേശ്), സമദ് (സൗദി അറേബ്യ) ഷാനിബ. മരുമക്കള്‍: മന്‍സൂര്‍ ബേക്കല്‍ (ദുബായ്), ഷാന മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: എന്‍.എ. അബ്ദുല്‍ റഹ് മാന്‍ ഹാജി (ഡയറക്ടര്‍, ഫാത്തിമ ആര്‍ക്കേഡ്), സഫിയ എന്‍.എ, പരേതയായ സല്‍മ എന്‍.എ, റാബിയ എന്‍.എ, അഷ്‌റഫ് എന്‍.എ, ഖൈറുന്നിസ എന്‍.എ, സാലിഹ് എന്‍.എ, ഉമ്മുഹലീമ എന്‍.എ, റഹ്മത്ത് എന്‍.എ, ഫൗസിയ എന്‍.എ.

Related Articles
Next Story
Share it