എം.വി. കണ്ണന്‍

പിലിക്കോട്: എക്കച്ചിയിലെ എം.വി. കണ്ണന്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ പി.വി. ചിരി. മക്കള്‍. പാര്‍വ്വതി (പുല്ലൂര്‍), തമ്പാന്‍ (ചിക്കമംഗ്ലൂര്‍), ജാനകി (അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍, മൃഗ സംരക്ഷണ വകുപ്പ്), നാരായണന്‍ (എസ്.ഐ., ഹെഡ്ക്വാര്‍ട്ടേര്‍സ് കാസര്‍കോട്), പരേതനായ ചന്ദ്രന്‍. മരുമക്കള്‍: ജയ (ചിക്ക മാംഗ്ലൂര്‍), ചന്ദ്രന്‍(കാങ്കോല്‍), ശ്രീജ (കണ്ണങ്കൈ), പരേതയായ സാവിത്രി, കണ്ണന്‍ (പുല്ലൂര്‍).

Related Articles
Next Story
Share it