മുത്തു നായര്‍
ഉദുമ: മേല്‍ബാരയിലെ മുന്‍ പ്രഥമാധ്യാപകന്‍ കാമലോന്‍ വലിയ വീട്ടില്‍ മുത്തു നായര്‍ (86) അന്തരിച്ചു. ബേഡകം കാമലോന്‍ വലിയ വീട് തറവാട് കാരണവരാണ്. ബാര ജി.യു. പി. സ്‌കൂള്‍, കാനത്തൂര്‍ ജി.യു.പി.സ്‌കൂള്‍, അരമങ്ങാനം ജി.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ഇ. സരോജിനി അമ്മ (പാണൂര്‍). മക്കള്‍: ഇ. വിജയകുമാര്‍ (മാനേജര്‍, ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സംഘം, കെ.സി.ഇ.എഫ്.ജില്ലാ കമ്മിറ്റി അംഗം), ഇ. വിശ്വനാഥന്‍ (മാനേജര്‍, ഫോഴ്‌സ് മോട്ടോഴ്‌സ്, ഇന്‍ഡോര്‍), ഇ. മണികണ്ഠന്‍ (ഉടമ, ഹൗസ് […]

ഉദുമ: മേല്‍ബാരയിലെ മുന്‍ പ്രഥമാധ്യാപകന്‍ കാമലോന്‍ വലിയ വീട്ടില്‍ മുത്തു നായര്‍ (86) അന്തരിച്ചു. ബേഡകം കാമലോന്‍ വലിയ വീട് തറവാട് കാരണവരാണ്. ബാര ജി.യു. പി. സ്‌കൂള്‍, കാനത്തൂര്‍ ജി.യു.പി.സ്‌കൂള്‍, അരമങ്ങാനം ജി.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ഇ. സരോജിനി അമ്മ (പാണൂര്‍). മക്കള്‍: ഇ. വിജയകുമാര്‍ (മാനേജര്‍, ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ സംഘം, കെ.സി.ഇ.എഫ്.ജില്ലാ കമ്മിറ്റി അംഗം), ഇ. വിശ്വനാഥന്‍ (മാനേജര്‍, ഫോഴ്‌സ് മോട്ടോഴ്‌സ്, ഇന്‍ഡോര്‍), ഇ. മണികണ്ഠന്‍ (ഉടമ, ഹൗസ് ബോട്ട് നീലേശ്വരം കോട്ടപ്പുറം). മരുമക്കള്‍: വി. സാവിത്രി (അധ്യാപിക, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ഷീബ (നുള്ളിപ്പാടി), രമ്യ (ഇരിയ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍ (കുണ്ടംകുഴി), പരേതനായ കുഞ്ഞമ്പു നായര്‍ (ചൂരിത്തോട്).