കെ.ടി. മുരളി

പാലക്കുന്ന്: ബേക്കല്‍ മലാംകുന്ന് തല്ലാണി കന്നിട്ട വളപ്പില്‍ ശ്രീചക്രയിലെ കെ.ടി. മുരളി (48) അന്തരിച്ചു. എസ്.എന്‍.ഡി.പി. ഉദുമ യൂണിയന്‍ മലാംകുന്ന് ശാഖ സെക്രട്ടറിയാണ്. വെള്ളച്ചിയുടേയും പരേതനായ കെ.ടി. കോരന്റെയും മകനാണ്. ഭാര്യ: താര (താരു). മക്കള്‍: തുഷാര്‍, നിരഞ്ജന. സഹോദരങ്ങള്‍: ശോഭന, പൂര്‍ണിമ.

പാലക്കുന്ന്: ബേക്കല്‍ മലാംകുന്ന് തല്ലാണി കന്നിട്ട വളപ്പില്‍ ശ്രീചക്രയിലെ കെ.ടി. മുരളി (48) അന്തരിച്ചു. എസ്.എന്‍.ഡി.പി. ഉദുമ യൂണിയന്‍ മലാംകുന്ന് ശാഖ സെക്രട്ടറിയാണ്.
വെള്ളച്ചിയുടേയും പരേതനായ കെ.ടി. കോരന്റെയും മകനാണ്. ഭാര്യ: താര (താരു). മക്കള്‍: തുഷാര്‍, നിരഞ്ജന. സഹോദരങ്ങള്‍: ശോഭന, പൂര്‍ണിമ.

Related Articles
Next Story
Share it