മുല്ലച്ചേരി രത്‌നാകരന്‍ നായര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കാരക്കുഴി ഓമന നിലയത്തിലെ മുല്ലച്ചേരി രത്‌നാകരന്‍ നായര്‍ (78)അന്തരിച്ചു. ഭാര്യ: പരേതയായ ഓമന മുങ്ങത്ത്. മക്കള്‍: എം. ഗോപികൃഷ്ണന്‍ ( അധ്യാപകന്‍, നീലേശ്വരം രാജാസ് സ്‌കൂള്‍), എം. ഹരികൃഷ്ണന്‍ (വില്ലേജ് ഓഫീസര്‍, ഹൊസ്ദുര്‍ഗ്), എം. കണ്ണനുണ്ണി (ബിസിനസ്). മരുമക്കള്‍: കൃഷ്‌ണേന്ദു (മുന്നാട്), പ്രിയ (മാനടുക്കം). സഹോദരങ്ങള്‍: ഭാര്‍ഗവി, ബാലകൃഷ്ണന്‍, പരേതരായ സരോജിനി, നാരായണന്‍.

Related Articles
Next Story
Share it