മുളിയാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി

മേനങ്കോട്: പഴയകാല മലഞ്ചരക്ക് വ്യാപാരിയും മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുളിയാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി (93) അന്തരിച്ചു. മല്ലം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍, മേനങ്കോട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ആയിഷ, ബീഫാത്തിമ, ജമീല, ലത്തീഫ്, ഫൗസിയ, മിസ്രിയ. മരുമക്കള്‍: അബ്ദുല്ല കുഞ്ഞി ചെടേക്കാല്‍, അബ്ദുല്‍ ഖാദര്‍ ആദൂര്‍, അബ്ബാസ് മൊട്ടയില്‍ ബേവിഞ്ച, പരേതനായ ഹമീദ് കുണിയ, മൊയ്തീന്‍ […]

മേനങ്കോട്: പഴയകാല മലഞ്ചരക്ക് വ്യാപാരിയും മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുളിയാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി (93) അന്തരിച്ചു. മല്ലം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ട്രഷറര്‍, മേനങ്കോട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ആയിഷ, ബീഫാത്തിമ, ജമീല, ലത്തീഫ്, ഫൗസിയ, മിസ്രിയ. മരുമക്കള്‍: അബ്ദുല്ല കുഞ്ഞി ചെടേക്കാല്‍, അബ്ദുല്‍ ഖാദര്‍ ആദൂര്‍, അബ്ബാസ് മൊട്ടയില്‍ ബേവിഞ്ച, പരേതനായ ഹമീദ് കുണിയ, മൊയ്തീന്‍ ബോവിക്കാനം, നസീമ, ഫരീദ, ഫസീല, സാഹിറ. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി ചേരൂര്‍, ഹസൈനാര്‍ ചേരൂര്‍, നഫീസ, മറിയമ്മ, ഖദീജ, ദൈനബി.

Related Articles
Next Story
Share it