മുക്രി മാഹിന്‍ ഹാജി

തെക്കില്‍: ദീര്‍ഘകാലം മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ തെക്കിലിലെ മുക്രി മാഹിന്‍ ഹാജി (77) അന്തരിച്ചു. തെക്കില്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടാണ്. കാസര്‍കോട് താലൂക്ക് പഴയകാല വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും പരിശീലകനുമായിരുന്നു. ഭാര്യമാര്‍: ഫാത്തിമ റഹ്‌യാന, പരേതയായ മറിയമ്മ. മക്കള്‍: ഫൈസല്‍, ഫായിസ്, ഫസീല, സഹാന, ഫര്‍ദിയ, ഫൗസിയ. മരുമക്കള്‍: ജാസിം, താജ് ഇബ്രാഹിം, മുഹമ്മദ് ദില്‍ഷാദ്, ഹബീബുന്നിസ. സഹോദരങ്ങള്‍: നബീസ, പരേതരായ അഹ്മ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ബാസ്, ആയിഷ, ആസ്യ, ഖദീജ.

Related Articles
Next Story
Share it