മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ബാവാ നഗര്‍ കടപ്പുറത്തെ ആവിയില്‍ മുഹമ്മദ് കുഞ്ഞി (92) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: സി.കെ. അഷ്‌റഫ് (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍), സി.കെ. സിദ്ദിഖ് (ദുബായ്), സി.കെ. ഫൗസിയ, സുബൈദ, അസ്മ, സൗദ, നാസര്‍. മരുമക്കള്‍: നസീമ (ബല്ലാകടപ്പുറം), നജ്മ (പള്ളിക്കര), എം.വി. ഹസൈനാര്‍, മദനിയ മൊയ്തു, പി.കെ. ലത്തീഫ് (ദുബായ്), അഷ്‌റഫ് (പള്ളിക്കര), സെറീന (ചിത്താരി). സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ റഹ്‌മാന്‍, ബീഫാത്തിമ, പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞാച്ചു.

Related Articles
Next Story
Share it