ഗായകന്‍ മുഹമ്മദ് യാഹു അന്തരിച്ചു

മൊഗ്രാല്‍: കുമ്പളയിലെ വ്യാപാരിയും ഗായകനുമായ മൊഗ്രാലിലെ മുഹമ്മദ് യാഹു (60) അന്തരിച്ചു. ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ് റഫിയുടെ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.ഭാര്യ: സക്കീന. മക്കള്‍: ബിലാല്‍ (ദുബായ്), സമീറ. മരുമക്കള്‍: സൈഫുദ്ദീന്‍ ബോവിക്കാനം, ഔഷിക ഉപ്പള. സഹോദരങ്ങള്‍: അബ്ബാസ് കുമ്പള, സുഹറ, സൈനബ.മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

മൊഗ്രാല്‍: കുമ്പളയിലെ വ്യാപാരിയും ഗായകനുമായ മൊഗ്രാലിലെ മുഹമ്മദ് യാഹു (60) അന്തരിച്ചു. ജില്ലയിലെ നിരവധി കലാവേദികളില്‍ മുഹമ്മദ് റഫിയുടെ ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
ഭാര്യ: സക്കീന. മക്കള്‍: ബിലാല്‍ (ദുബായ്), സമീറ. മരുമക്കള്‍: സൈഫുദ്ദീന്‍ ബോവിക്കാനം, ഔഷിക ഉപ്പള. സഹോദരങ്ങള്‍: അബ്ബാസ് കുമ്പള, സുഹറ, സൈനബ.
മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it