മുഹമ്മദ് താഹിര്‍

ചള്ളങ്കയം: പ്രവാസിയും അജ്ജികുമേറില്‍ താമസക്കാരനുമായ മുഹമ്മദ് താഹിര്‍ (38) അന്തരിച്ചു. ചള്ളങ്കയം ദഡ്ഡ്പ്പനത്തെ പരേതരായ അന്തുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഫാത്തിമത്ത് തമീമ, ഖദീജത്ത് ത്വയ്യിബ. സഹോദരങ്ങള്‍: ഹംസ, അബ്ദുല്‍ ഖാദര്‍, അച്ചിബി, ആയിഷ, സല്‍മ.

Related Articles
Next Story
Share it