മുഹമ്മദ് ഷാഫി
പരവനടുക്കം: കൈന്താറിലെ എന്‍.എ മുഹമ്മദ് ഷാഫി (54) അന്തരിച്ചു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനും ബഹ്‌റൈന്‍ കെ.എം.സി.സി ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. കൈന്താര്‍ അല്‍ഹുദാ മസ്ജിദ് ഇമാമായിരുന്ന പരേതനായ എന്‍.എ അഹമ്മദിന്റെയും എം.കെ ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ഫസീല. മക്കള്‍: ഷംസീന, ആയിഷത്ത് അഫ്‌നാന്‍. മരുമകന്‍: എന്‍.എ ആഷിഖ്. സഹോദരങ്ങള്‍: എന്‍.എ ബദറുല്‍ മുനീര്‍ (കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സീനത്ത്, സൈനബ, പരേതരായ ഖൈറുന്നിസ, ഫസലുറഹ്മാന്‍.