ഷിറിയ സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷിറിയ കുന്നില്‍ എ.കെ.വി മന്‍സിലിലെ മുഹമ്മദ് മൊയ്തീന്‍ ഖാദര്‍ (64) അബുദാബിയില്‍ അന്തരിച്ചു.കുടുംബസമേതം ഉംറ നിര്‍വഹിച്ച് അബുദാബിയില്‍ മടങ്ങിയെത്തിയ മുഹമ്മദ് മൊയ്തീന്‍ ഖാദര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. മയ്യത്ത് അബുദാബിയില്‍ ഖബറടക്കി. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ആയിഷ, താഹിറ, ഫൈസല്‍ (അബുദാബി), സൗദ. മരുമക്കള്‍: ലത്തീഫ് ഹൊസങ്കടി, റഹീം മുഗു. സഹോദരങ്ങള്‍: അബ്ദുല്ല, പരേതയായ നഫീസ.

അബുദാബി: അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഷിറിയ കുന്നില്‍ എ.കെ.വി മന്‍സിലിലെ മുഹമ്മദ് മൊയ്തീന്‍ ഖാദര്‍ (64) അബുദാബിയില്‍ അന്തരിച്ചു.
കുടുംബസമേതം ഉംറ നിര്‍വഹിച്ച് അബുദാബിയില്‍ മടങ്ങിയെത്തിയ മുഹമ്മദ് മൊയ്തീന്‍ ഖാദര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. മയ്യത്ത് അബുദാബിയില്‍ ഖബറടക്കി. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ആയിഷ, താഹിറ, ഫൈസല്‍ (അബുദാബി), സൗദ. മരുമക്കള്‍: ലത്തീഫ് ഹൊസങ്കടി, റഹീം മുഗു. സഹോദരങ്ങള്‍: അബ്ദുല്ല, പരേതയായ നഫീസ.

Related Articles
Next Story
Share it