മുഹമ്മദ് കുഞ്ഞി ചെമ്മനാട്

ചെമ്മനാട്: പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെമ്മനാട് കെ. മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍, വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, ചെമ്മനാട് ജമാഅത്ത് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ബാസിമ, മഹറൂഫ്, മുഖ്‌ലിസ, മാര്‍ജനുനിസ, മഹജബിന്‍. മരുമക്കള്‍: ഷമീല്‍, നിഷാദ്, ജവാഹിദ്, റമീസ്, തസ്നീം. ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദല്ല കുഞ്ഞി […]

ചെമ്മനാട്: പ്രമുഖ കരാറുകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെമ്മനാട് കെ. മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ട്രഷറര്‍, വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, ചെമ്മനാട് ജമാഅത്ത് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ബാസിമ, മഹറൂഫ്, മുഖ്‌ലിസ, മാര്‍ജനുനിസ, മഹജബിന്‍. മരുമക്കള്‍: ഷമീല്‍, നിഷാദ്, ജവാഹിദ്, റമീസ്, തസ്നീം. ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദല്ല കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി കബീര്‍, റൗഫ് ബാവിക്കര, ബി.യു അബ്ദുല്‍ റഹ്മാന്‍, കെ.ടി നിയാസ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Related Articles
Next Story
Share it