മുഹമ്മദ് കുഞ്ഞി

കാസര്‍കോട്: ചൂരിയിലെ പരേതരായ അബ്ദുല്‍ റഹ്മാന്റെയും സൈനബയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു.ഭാര്യമാര്‍: നസീമ മാഹി, റുഖിയ മുള്ളേരിയ. മക്കള്‍: മുഹമ്മദ് മൊഹ്‌സിന്‍, അബ്ദുല്‍ റഹ്മാന്‍, റാഷിദ്, സഫ്‌വാന, മരുമക്കള്‍: നഫീദ, റൈഹാന, ഫര്‍ഹത്ത്. സഹോദരങ്ങള്‍: ഫാത്തിമാബി, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലത്തീഫ്, സുഹറ, ആയിഷ.

കാസര്‍കോട്: ചൂരിയിലെ പരേതരായ അബ്ദുല്‍ റഹ്മാന്റെയും സൈനബയുടെയും മകന്‍ മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു.
ഭാര്യമാര്‍: നസീമ മാഹി, റുഖിയ മുള്ളേരിയ. മക്കള്‍: മുഹമ്മദ് മൊഹ്‌സിന്‍, അബ്ദുല്‍ റഹ്മാന്‍, റാഷിദ്, സഫ്‌വാന, മരുമക്കള്‍: നഫീദ, റൈഹാന, ഫര്‍ഹത്ത്. സഹോദരങ്ങള്‍: ഫാത്തിമാബി, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ലത്തീഫ്, സുഹറ, ആയിഷ.

Related Articles
Next Story
Share it