മുഹമ്മദ് കുഞ്ഞി പാദാര്‍

കാസര്‍കോട്: നഗരത്തിലെ മുന്‍ വസ്ത്ര വ്യാപാരിയും നെല്ലിക്കുന്ന് സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി പാദാര്‍ (83) അന്തരിച്ചു. മൊയ്തീന്റെയും ബീഫാത്തിമയുടെയും മകനാണ്. മുന്‍ പ്രവാസിയാണ്. നേരത്തെ കാസര്‍കോട് ടൗണില്‍ സൂര്യ ഡ്രസസ്സ് എന്ന പേരില്‍ വസ്ത്രക്കട നടത്തിയിരുന്നു. ഭാര്യ: സുഹറാബി. മക്കള്‍: ഖമറുദ്ദീന്‍, സാദിഖ്. മരുമക്കള്‍: സാബിറ, നസീറ. സഹോദരന്‍: അബ്ദുല്‍ റഹ്മാന്‍. ഖബറടക്കം 4 മണിക്ക് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Related Articles
Next Story
Share it