എം.എസ്. മുഹമ്മദ് കുഞ്ഞി

ബദിയടുക്ക: ഉറുമി സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനും മുസ്ലീം ലീഗ് കന്യപ്പാടി ശാഖ പ്രസിഡണ്ടുമായ എം.എസ്. മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. ഉറുമി ജമാഅത്ത് സെക്രട്ടറി, മുസ്ലീംലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദുബായ് മഞ്ചേശ്വരം മണ്ഡലം പ്രഥമ പ്രസിഡണ്ട്, പ്രവാസി ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, കുമ്പള ഗവ. ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിശ. മക്കള്‍: സവാദ് (ദുബായ്), ഷെഫീഖ്, സര്‍ഫറാസ്, ഷമീമ, ഷമീന. മരുമക്കള്‍: ആഷിഫ്, […]

ബദിയടുക്ക: ഉറുമി സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനും മുസ്ലീം ലീഗ് കന്യപ്പാടി ശാഖ പ്രസിഡണ്ടുമായ എം.എസ്. മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. ഉറുമി ജമാഅത്ത് സെക്രട്ടറി, മുസ്ലീംലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ദുബായ് മഞ്ചേശ്വരം മണ്ഡലം പ്രഥമ പ്രസിഡണ്ട്, പ്രവാസി ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, കുമ്പള ഗവ. ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ആയിശ. മക്കള്‍: സവാദ് (ദുബായ്), ഷെഫീഖ്, സര്‍ഫറാസ്, ഷമീമ, ഷമീന. മരുമക്കള്‍: ആഷിഫ്, ഹമീദ്.

Related Articles
Next Story
Share it