മുഹമ്മദ് കുഞ്ഞി

കുമ്പള: ഉജാര്‍ കൊടിയമ്മയിലെ മുഹമ്മദ്ക്കുഞ്ഞി (76) അന്തരിച്ചു. പരേതരായ അന്തു വിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈനബ, ഹമീദ് (ദുബായ്), ഇബ്രാഹിം, ജമീല, മിസ്‌രിയ, സിദ്ദിഖ്. മരുമക്കള്‍: മുഹമ്മദ്ക്കുഞ്ഞി, അബ്ദുള്ള (കാരവല്‍ റിപ്പോര്‍ട്ടര്‍), മുഹമ്മദ്, നസീമ, ഹസീന, മുര്‍ഷിദ. സഹോദരി: ആസ്യമ്മ.

Related Articles
Next Story
Share it