മുഹമ്മദ് കുഞ്ഞി

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. വീടിന് സമീപം കച്ചവടം ചെയ്തുവരികയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: നബീസ. മക്കള്‍: ഷമീര്‍, ഹാരിസ്, നൗഷാദ് (എല്ലാവരും ഗള്‍ഫ്), ഹനീസ. മരുമക്കള്‍: ഹാഷിം കോട്ടിക്കുളം, ഹാരിഫ, സഫ്രീന, ജുസീന. സഹോദരങ്ങള്‍: അബ്ദുല്ല, ഫാത്തിമ, ജമീല.

Related Articles
Next Story
Share it