മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: മുട്ടുന്തല ജുമാ മസ്ജിദിനു സമീപം ബദരിയ നഗര്‍ മുഹമ്മദ് കുഞ്ഞി (58) അന്തരിച്ചു. കുഞ്ഞബ്ദുല്ല -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ. മക്കള്‍: സബിത, സാജിദ്, ഷഹനാസ്, ഷബ്‌ന, സഫ്‌വാന. മരുമക്കള്‍ : മൊയ്തീന്‍ കുഞ്ഞി (ബല്ലാ ബീച്ച്), മിസ്‌രിയ, അസ്‌ലഹ, നൗഷാദ്, റിയാസ്.

Related Articles
Next Story
Share it