മുഹമ്മദ് ഹാജി ആദൂര്‍

തളങ്കര: ദീര്‍ഘകാലം പ്രവാസിയായിരുന്ന (ദുബായ്) കൊറക്കോട് ബിലാല്‍ നഗറിലെ മുഹമ്മദ് ഹാജി ആദൂര്‍ (73) അന്തരിച്ചു. പരേതനായ അഹമദ് ആദൂറിന്റെയും ആസിയടുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഹസീബ്, ഹാഷിഫ്, അജ്മല്‍ (മൂവരും ദുബായ്), അമീറ. മരുമക്കള്‍: അത്തീഖ് റഹ്‌മാന്‍, ഷബ്‌ന, റസ്‌നി, സന. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി ആദൂര്‍, അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം ഹാജി, ജമീല മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it