മുഹമ്മദ് ഹാജി
കാഞ്ഞങ്ങാട്: ബദരിയ നഗറിലെ എ.വി മുഹമ്മദ് ഹാജി (77) അന്തരിച്ചു. ദീര്‍ഘകാലം ബദരിയ മുസ്ലിം ജമാഅത്ത് ട്രഷറര്‍, വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: എ.വി ബഷീര്‍ ഹാജി, എ.വി ജലീല്‍, എ.വി അബൂബക്കര്‍, സറീന, സീനത്ത്. മരുമക്കള്‍: ഹനീഫ (കൊളവയല്‍), കബീര്‍ (ചിത്താരി), സാജിദ (അടുക്കം), മിയാസ (തെക്കേപ്പുറം), ഹാജറ (കാസര്‍കോട്).