മുഹമ്മദ് അസ്ലം

കാഞ്ഞങ്ങാട്: അബുദാബി കെ.എം.സി.സി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ മുറിയനാവിയിലെ സി.എച്ച് മുഹമ്മദ് അസ്ലം (50) അന്തരിച്ചു. എം.എസ് .എഫിലൂടെ പൊതു രംഗത്ത് വന്ന അസ്ലം അല്‍ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ യു.എ.ഇ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍, ബാവ നഗര്‍ സ്വദ്ഖ ചാരിറ്റബിള്‍ സൊസൈറ്റി, ലൈവ് കാഞ്ഞങ്ങാട് തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു. യു.എ.ഇ യിലെ അല്‍ ഫിര്‍ദൗസ് ഒയാസിസ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി എം.ഡിയാണ്.അബൂദബി കെ.എം.സി.സി മുന്‍ […]

കാഞ്ഞങ്ങാട്: അബുദാബി കെ.എം.സി.സി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ മുറിയനാവിയിലെ സി.എച്ച് മുഹമ്മദ് അസ്ലം (50) അന്തരിച്ചു. എം.എസ് .എഫിലൂടെ പൊതു രംഗത്ത് വന്ന അസ്ലം അല്‍ഐന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ യു.എ.ഇ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍, ബാവ നഗര്‍ സ്വദ്ഖ ചാരിറ്റബിള്‍ സൊസൈറ്റി, ലൈവ് കാഞ്ഞങ്ങാട് തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു. യു.എ.ഇ യിലെ അല്‍ ഫിര്‍ദൗസ് ഒയാസിസ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി എം.ഡിയാണ്.അബൂദബി കെ.എം.സി.സി മുന്‍ വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ട്രഷററുമായ സി.എച്ച് അഹമ്മദ് കുഞ്ഞിയുടെയും -ബീഫാത്തിമയുടെയും മകനാണ്. ഭാര്യ:നസീറ.മക്കള്‍: മഹ്റ,നൂരിയ,മുഹമ്മദ്. സഹോദരങ്ങള്‍:അഡ്വ.നുസൈബ് അഹമ്മദ്,നിസാര്‍ അഹമ്മദ് (അബുദാബി),ആജിഷ.

Related Articles
Next Story
Share it