ഓട്ടോയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
ബേക്കല്‍: ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു. പൂച്ചക്കാട് തൊട്ടിയിലെ മുഹമ്മദ് അഷറഫാ(48)ണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് പാലക്കുന്നിലായിരുന്നു അപകടം. ഗുരുതര നിലയില്‍ കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഗുജറാത്ത് സ്വദേശിയായ പരേതനായ ഷംസുദ്ദീന്റെ മകനാണ്. ഭാര്യ: റസിയ. മക്കള്‍: ആയിഷത്തു ഷബ്‌ന (അതിഞ്ഞാല്‍ ന്യൂലൈഫ് ഹോസ്പിറ്റല്‍ നഴ്സ്), അഷ്ഫാഖ്, സലാഹുദ്ദീന്‍.