മുഹമ്മദ് എരിയപ്പാടി

എരിയപ്പാടി: പൗരപ്രമുഖനും പഴയകാല ചെങ്കല്ല് ക്വാറി ഉടമയുമായ എരിയപ്പാടി മുഹമ്മദ് (72) അന്തരിച്ചു. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഉമ്മാലിയുമ്മയുടേയും മകനാണ്. ഭാര്യ: മറിയ. മക്കള്‍: ഹനീഫ എരിയപ്പാടി, മിസ്‌രിയ, നൂറുദ്ദീന്‍, നജ്മുന്നിസ, താജുന്നിസ. മരുമകന്‍: റിയാസ് ബദ്‌രിയനഗര്‍.

Related Articles
Next Story
Share it