മുഹമ്മദ്

കോട്ടിക്കുളം: കോട്ടിക്കുളം ഗ്രാന്‍ഡ് ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും മദ്രസ കമ്മിറ്റിയുടെയും ട്രഷറര്‍ കോട്ടിക്കുളത്തെ കോണ്‍ട്രക്ടര്‍ മുഹമ്മദ് (83) അന്തരിച്ചു. സാമൂഹ്യ, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ബിഫാത്തിമ. മക്കള്‍: എഞ്ചിനീയര്‍ അബ്ദുല്‍ മുത്തലിബ്, അബ്ദുല്ല, റംല, ഹഫ്‌സത്ത്, നാസിയ. മരുമക്കള്‍: സഫിയ, ഫാത്തിമ, സുബൈര്‍, ഷുക്കൂര്‍, അഷ്‌റഫ്.

Related Articles
Next Story
Share it