എസ്.കെ മുഹമ്മദ് കുഞ്ഞി

തെരുവത്ത്: ഉബൈദ് റോഡ് പി.എം ഹൗസിലെ എസ്.കെ മുഹമ്മദ് കുഞ്ഞി കുമ്പള (61) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, കരാര്‍ അടിസ്ഥാനത്തില്‍ വീട് നിര്‍മാണം തുടങ്ങിയ ജോലികള്‍ ചെയ്തുവരികയായിരുന്നു. അബൂബക്കര്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഇര്‍ശാദ്, ഇര്‍ഫാന. മരുമക്കള്‍: ഫൈസല്‍ പള്ളിക്കാല്‍, സഹ്‌സിയ മംഗളുരു. സഹോദരങ്ങള്‍: ഹസന്‍, ഹുസൈന്‍, ശരീഫ്, ബീഫാത്തിമ, നഫീസ, ആയിഷ.

Related Articles
Next Story
Share it