എസ്.ഐ. മുഹമ്മദ് കുഞ്ഞി ഹാജി

ശ്രീബാഗില്‍: പൗരപ്രമുഖനും മുന്‍ പ്രവാസിയുമായ ശ്രീബാഗില്‍ നൂര്‍ മഹലില്‍ എസ്.ഐ. മുഹമ്മദ് കുഞ്ഞി ഹാജി (83) അന്തരിച്ചു. ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി, മഞ്ചത്തട്ക്ക ദര്‍ഗ്ഗ മസ്ജിദ് കമ്മിറ്റികളില്‍ ദീര്‍ഘകാലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് കൗണ്‍സിലര്‍, സമസ്ത മദ്രസ മനേജ്‌മെന്റ് അസോസിയേഷന്‍ ഉളിയത്തടുക്ക റൈഞ്ച് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.ഭാര്യ: ബീഫാത്തിമ (പട്‌ള). മക്കള്‍: എസ്.എം. അബ്ദുല്‍ സലാം ഹാജി (ഫുജൈറ), എസ്.എം താഹ, എസ്.എം. ഇസ്മായില്‍ […]

ശ്രീബാഗില്‍: പൗരപ്രമുഖനും മുന്‍ പ്രവാസിയുമായ ശ്രീബാഗില്‍ നൂര്‍ മഹലില്‍ എസ്.ഐ. മുഹമ്മദ് കുഞ്ഞി ഹാജി (83) അന്തരിച്ചു. ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി, മഞ്ചത്തട്ക്ക ദര്‍ഗ്ഗ മസ്ജിദ് കമ്മിറ്റികളില്‍ ദീര്‍ഘകാലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് കൗണ്‍സിലര്‍, സമസ്ത മദ്രസ മനേജ്‌മെന്റ് അസോസിയേഷന്‍ ഉളിയത്തടുക്ക റൈഞ്ച് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: ബീഫാത്തിമ (പട്‌ള). മക്കള്‍: എസ്.എം. അബ്ദുല്‍ സലാം ഹാജി (ഫുജൈറ), എസ്.എം താഹ, എസ്.എം. ഇസ്മായില്‍ (ഷാര്‍ജ), എസ്.എം അഹമ്മദ് (അബുദാബി), എസ്.എം. നൗഷാദ് (ഷാര്‍ജ), ആയിഷ പനത്തടി, സുമയ്യ (അറന്തോട്), സാഹിറ (ചേരൂര്‍). മരുമക്കള്‍: മുഹമ്മദ് പനത്തടി, ഹമീദ് അറന്തോട്, റഹ്‌മാന്‍ വയലാന്‍കുഴി, സഫൂറ (അടുക്കത്ത്ബയല്‍), താഹിറ (കീഴൂര്‍), ജസീല (കമ്പാര്‍), അഫീഫ (അംഗടിമൊഗര്‍), നബീഹ (പന്നിപ്പാറ). സഹോദരങ്ങള്‍: എസ്.ഐ. അബ്ദുല്‍ ഹമീദ് (ശ്രീബാഗില്‍ ശാഖാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട്), പരേതനായ എസ്.ഐ. അബ്ദുല്‍ ഖാദര്‍.

Related Articles
Next Story
Share it