മുഹമ്മദലി

എരിയാല്‍: 25 വര്‍ഷത്തോളം പ്രവാസിയായിരുന്ന എരിയാലിലെ മുഹമ്മദലി (58) അന്തരിച്ചു. 15 വര്‍ഷം റിയാദ് ബത്ത്ഹ മാര്‍ക്കറ്റിലെ അപ്‌സര ടെക്സ്റ്റയില്‍സിലും പിന്നീട് അല്‍ഖസീമിലെ ബുറൈദയിലെ സൈന്‍ തുണികടയിലും റിയാദിലെ അറേബ്യന്‍ ഗാര്‍മെന്റ്‌സിലും, കല്യാണ്‍ സില്‍ക്‌സിലും ജോലി ചെയ്തു. ഗള്‍ഫ് ജീവിതം മതിയാക്കിയ ശേഷം കാസര്‍കോട് മുബാറക്ക് ബ്രൈഡല്‍ കളക്ഷനില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.എരിയാലിലെ പരേതരായ സ്റ്റോര്‍ അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിഷ തളങ്കര പടിഞ്ഞാര്‍. മക്കള്‍: […]

എരിയാല്‍: 25 വര്‍ഷത്തോളം പ്രവാസിയായിരുന്ന എരിയാലിലെ മുഹമ്മദലി (58) അന്തരിച്ചു. 15 വര്‍ഷം റിയാദ് ബത്ത്ഹ മാര്‍ക്കറ്റിലെ അപ്‌സര ടെക്സ്റ്റയില്‍സിലും പിന്നീട് അല്‍ഖസീമിലെ ബുറൈദയിലെ സൈന്‍ തുണികടയിലും റിയാദിലെ അറേബ്യന്‍ ഗാര്‍മെന്റ്‌സിലും, കല്യാണ്‍ സില്‍ക്‌സിലും ജോലി ചെയ്തു. ഗള്‍ഫ് ജീവിതം മതിയാക്കിയ ശേഷം കാസര്‍കോട് മുബാറക്ക് ബ്രൈഡല്‍ കളക്ഷനില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. പ്രമേഹ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.
എരിയാലിലെ പരേതരായ സ്റ്റോര്‍ അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിഷ തളങ്കര പടിഞ്ഞാര്‍. മക്കള്‍: ഫസല്‍ റഹ്‌മാന്‍, ഫവാസ്, ഫയാസ് (മൂവരും ദുബായ്), ഫാസില്‍. മരുമകള്‍: റമീസ. സഹോദരങ്ങള്‍: അബ്ബാസലി നാഷണല്‍ നഗര്‍, സിറാജ് പാറക്കട്ട, ഫാത്തിമാബി ചേരങ്കൈ, സുബൈദ എരിയാല്‍, അസ്മ തളങ്കര.

Related Articles
Next Story
Share it