മുഹമ്മദ് ഷാഫി
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദീര്‍ഘകാലം ഓട്ടോ ഡ്രൈവറായിരുന്ന ബെള്ളൂരിലെ മുഹമ്മദ് ഷാഫി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഐ.എന്‍.എല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മൊഗ്രാല്‍പുത്തൂര്‍ ഒന്നാം വാര്‍ഡില്‍ നേരത്തെ മത്സരിച്ചിരുന്നു.പരേതരായ അബ്ദുല്‍ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: സഫരിയ, സര്‍ഫ്രാസ്, മുസ്തഫ, ഷാഹിദ്. മരുമകന്‍: ഇര്‍ഷാദ് നായന്മാര്‍മൂല. സഹോദരങ്ങള്‍: സിറാജ്, കബീര്‍ (ഇരുവരും ബംഗളുരു ), ലത്തീഫ് (ദുബായ്), പരേതനായ അബ്ദുല്‍ ഹമീദ്.

![മുഹമ്മദ് ഷാഫി മുഹമ്മദ് ഷാഫി](https://utharadesam.com/wp-content/uploads/2022/09/Muhammad-Shafi.jpg)
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദീര്‍ഘകാലം ഓട്ടോ ഡ്രൈവറായിരുന്ന ബെള്ളൂരിലെ മുഹമ്മദ് ഷാഫി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഐ.എന്‍.എല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മൊഗ്രാല്‍പുത്തൂര്‍ ഒന്നാം വാര്‍ഡില്‍ നേരത്തെ മത്സരിച്ചിരുന്നു.
പരേതരായ അബ്ദുല്‍ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: സഫരിയ, സര്‍ഫ്രാസ്, മുസ്തഫ, ഷാഹിദ്. മരുമകന്‍: ഇര്‍ഷാദ് നായന്മാര്‍മൂല. സഹോദരങ്ങള്‍: സിറാജ്, കബീര്‍ (ഇരുവരും ബംഗളുരു ), ലത്തീഫ് (ദുബായ്), പരേതനായ അബ്ദുല്‍ ഹമീദ്.