ചൗക്കി മുഹമ്മദ് മുസ്ല്യാര്‍

കാസര്‍കോട്: ചൗക്കി മുന്‍ ഖത്തീബ് ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ചൗക്കി മുഹമ്മദ് മുസ്ല്യാര്‍ (73) അന്തരിച്ചു. കുറച്ചു കാലമായി ചികിത്സയിലായിരുന്നു. അടുക്കത്തുബയല്‍, ചൗക്കി, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, മജല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കുറെ കാലം ചൗക്കിയിലായിരുന്നു താമസം. ഭാര്യ: നഫീസ. മക്കള്‍: സുമ്മയ്യ, ആയിഷ അഹമദ് സിറാജ്, റസീന, ജുബൈര്‍, സുവൈബ ജാഫര്‍, അഫ്‌സ, റഷീദ അബ്ദുല്‍ ഖാദര്‍, ഫാത്തിമ.

Related Articles
Next Story
Share it