എം.ബി. മുഹമ്മദ് മുസ്ല്യാര്‍
പള്ളങ്കോട്: സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന റഹ്‌മത്ത് നഗറിലെ എം.ബി മുഹമ്മദ് മുസ്ല്യാര്‍ (63) അന്തരിച്ചു. ദേലംപാടി, ആലൂര്‍, കൊറ്റുംബ, അടുക്കത്ത്ബയല്‍, മായിപ്പാടി, മണ്ടക്കോല്‍, ദുഗ്ഗലടുക്ക, പഞ്ചത്തൊട്ടി, അഡ് ക്ക, പരപ്പ, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ പള്ളിയില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: സുഹൈര്‍ അസ്ഹരി (എസ്.കെ.എസ്.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്), ഫാതിമത്ത് സുഹ്‌റ, ഖദീജത്തുല്‍ ഖുബ്‌റ, ജമീലത്ത് താഹിറ, നഫീസത്തുല്‍മിസ്‌രിയ. മരുമക്കള്‍: ഹനീഫ മാടന്നൂര്‍, ഹനീഫ കോയിപ്പാടി, ഷാനവാസ് തിരുവനന്തപുരം, ഹാരിസ് മൗവ്വല്‍, […]

പള്ളങ്കോട്: സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന റഹ്‌മത്ത് നഗറിലെ എം.ബി മുഹമ്മദ് മുസ്ല്യാര്‍ (63) അന്തരിച്ചു. ദേലംപാടി, ആലൂര്‍, കൊറ്റുംബ, അടുക്കത്ത്ബയല്‍, മായിപ്പാടി, മണ്ടക്കോല്‍, ദുഗ്ഗലടുക്ക, പഞ്ചത്തൊട്ടി, അഡ് ക്ക, പരപ്പ, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളില്‍ പള്ളിയില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കള്‍: സുഹൈര്‍ അസ്ഹരി (എസ്.കെ.എസ്.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്), ഫാതിമത്ത് സുഹ്‌റ, ഖദീജത്തുല്‍ ഖുബ്‌റ, ജമീലത്ത് താഹിറ, നഫീസത്തുല്‍മിസ്‌രിയ. മരുമക്കള്‍: ഹനീഫ മാടന്നൂര്‍, ഹനീഫ കോയിപ്പാടി, ഷാനവാസ് തിരുവനന്തപുരം, ഹാരിസ് മൗവ്വല്‍, സൈനബ പുളിങ്ങോം. ഖബറടക്കം ഉച്ചയ്ക്ക് പള്ളങ്കോട് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍.