ബെളിഞ്ച മുഹമ്മദ് മുസ്ലിയാര്‍

ബദിയടുക്ക: ബെളിഞ്ച ബദര്‍ ജുമാ മസ്ജിദില്‍ മുഅദ്ദിനായും സദര്‍ മുഅല്ലിമായും സേവനം ചെയ്ത് വന്നിരുന്ന മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ടും എസ്.വൈ.എസ് കുമ്പടാജെ സര്‍ക്കിള്‍ മുന്‍ വൈ.പ്രസിഡണ്ടുമായ പി.എ മുഹമ്മദ് മൗലവി പാലഗം(40) അന്തരിച്ചു. പാലഗം അബ്ദുല്ലയുടെയും ആസിയയുടെയും മകനാണ്. ഭാര്യ: മൈമുന. അബ്ദുല്‍ അസീസ് ഏക മകനാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, ഉസ്മാന്‍ മൗലവി, ഫാതിമ, ഖദീജ

Related Articles
Next Story
Share it