പൊവ്വല്‍ മുഹമ്മദ് മുസ്ല്യാര്‍
പൊവ്വല്‍: പൊവ്വല്‍ ജമാഅത്ത് പള്ളിയിലും മീത്തല്‍ പള്ളിയിലും ദീര്‍ഘകാലം ഖത്തീബായും മദ്രസ അധ്യാപകനായും പള്ളി ഇമാമായും സേവനം അനുഷ്ടിച്ച മുഹമ്മദ് മുസ്ല്യാര്‍ (96) അന്തരിച്ചു. പൊവ്വല്‍ സ്വദേശി കൂടിയാണ്. ഭാര്യമാര്‍: ബീഫാത്തിമ പൊവ്വല്‍, ബീഫാത്തിമ നെക്കര. മക്കള്‍: ഷരീഫ് ഉസ്താദ്, അബൂബക്കര്‍ (ബഹ്‌റൈന്‍), ഫലാഹ്, പരേതനായ ഹക്കീം, അന്‍വര്‍ (ബഹ്‌റൈന്‍), താഹിറ, നസീബ. മരുമക്കള്‍: റഷീദ് ഫൈസി, ഷാഫി. മയ്യത്ത് പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.