കെ. മുഹമ്മദ് കുഞ്ഞി മൗലവി
ചെര്‍ക്കള: പ്രമുഖ പണ്ഡിതനും ചേരൂര്‍ ശാഖാ എസ്.വൈ.എസ് പ്രസിഡണ്ടും സമസ്ത പ്രവാസി സെല്‍ ജില്ലാ വര്‍ക്കിങ്ങ് കമ്മിറ്റി മെമ്പറുമായ കെ. മുഹമ്മദ് കുഞ്ഞി മൗലവി (68) അന്തരിച്ചു. ദീര്‍ഘകാലം ഒമാനിലെ ഖസബിനടുത്ത് പള്ളിയില്‍ ഇമാമായിരുന്നു. കൂത്തോട്ടി കുഞ്ഞാലിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: അസ്മ തെക്കില്‍.മക്കള്‍: ഖൈറുന്നിസ, ബുശ്‌റ, ആയിശ, റാശിദ്, സുമയ്യ, സാജിദ, ശരീഫ, ശഹീറ, ജഅഫര്‍. മരുമക്കള്‍: അബൂബക്കര്‍ ദാരിമി, ഹനീഫ് പൊവ്വല്‍, ഇസ്മായില്‍ ചാത്തങ്കൈ, ഷാഫി കളനാട്, സക്കീര്‍ ചെര്‍ക്കള, അഷ്‌റഫ് റഹ്‌മാനി ചൗക്കി, […]

ചെര്‍ക്കള: പ്രമുഖ പണ്ഡിതനും ചേരൂര്‍ ശാഖാ എസ്.വൈ.എസ് പ്രസിഡണ്ടും സമസ്ത പ്രവാസി സെല്‍ ജില്ലാ വര്‍ക്കിങ്ങ് കമ്മിറ്റി മെമ്പറുമായ കെ. മുഹമ്മദ് കുഞ്ഞി മൗലവി (68) അന്തരിച്ചു. ദീര്‍ഘകാലം ഒമാനിലെ ഖസബിനടുത്ത് പള്ളിയില്‍ ഇമാമായിരുന്നു. കൂത്തോട്ടി കുഞ്ഞാലിയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: അസ്മ തെക്കില്‍.
മക്കള്‍: ഖൈറുന്നിസ, ബുശ്‌റ, ആയിശ, റാശിദ്, സുമയ്യ, സാജിദ, ശരീഫ, ശഹീറ, ജഅഫര്‍. മരുമക്കള്‍: അബൂബക്കര്‍ ദാരിമി, ഹനീഫ് പൊവ്വല്‍, ഇസ്മായില്‍ ചാത്തങ്കൈ, ഷാഫി കളനാട്, സക്കീര്‍ ചെര്‍ക്കള, അഷ്‌റഫ് റഹ്‌മാനി ചൗക്കി, അബ്ദുല്‍ റഹ്‌മാന്‍ നെല്ലിക്കട്ട. സഹോദരങ്ങള്‍: കുഞ്ഞഹമദ്, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഫാത്തിമ, ദൈനബ.
സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി, ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹമദ് അല്‍ അസ്്ഹരി, ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി തുടങ്ങിയവര്‍ അനുശോചിച്ചു.