കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ തെക്കേപുറത്തെ ടി.പി മുഹമ്മദ് കുഞ്ഞി ഹാജി (87) അന്തരിച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല വ്യാപാരിയായിരുന്നു. മറിയുമ്മയാണ് ഭാര്യ. മക്കള്‍: ആയിഷ, ലുക്മാന്‍, സലാഹുദ്ദീന്‍, ഫാത്തിമ, ലത്തീഫ്, അമീര്‍, ബഷീര്‍. മരുമക്കള്‍: പരേതനായ അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ അസീസ് പടന്നക്കാട്, ഫൗസിയ, സഹീല, സുഹറ, സുമയ്യ, ഷംസീറ. സഹോദരങ്ങള്‍: പരേതരായ ടി.പി അന്തുമായി, ഫാത്തിമ.