മുഹമ്മദ് കുഞ്ഞി ഹാജി

ഉപ്പള: മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഉപ്പള കുന്നില്‍ പള്ളിക്ക് സമീപത്തെ യു.എം. മുഹമ്മദ് കുഞ്ഞി ഹാജി(85) അന്തരിച്ചു. നേരത്തെ മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍, ഉപ്പള കുന്നില്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ഉപ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ മുസ്ലിംലീഗ് രണ്ടാം വാര്‍ഡ് പ്രസിഡണ്ടും പത്വാടി ജുമാമസ്ജിദ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, സുഹ്‌റ, ആയിഷ. മരുമക്കള്‍: അബ്ദുല്‍ റസാഖ്, ഷമീം, ബുഷ്‌റ, ജാസ്മിന്‍. […]

ഉപ്പള: മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഉപ്പള കുന്നില്‍ പള്ളിക്ക് സമീപത്തെ യു.എം. മുഹമ്മദ് കുഞ്ഞി ഹാജി(85) അന്തരിച്ചു. നേരത്തെ മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍, ഉപ്പള കുന്നില്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ഉപ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ മുസ്ലിംലീഗ് രണ്ടാം വാര്‍ഡ് പ്രസിഡണ്ടും പത്വാടി ജുമാമസ്ജിദ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഹമീദ്, സുഹ്‌റ, ആയിഷ. മരുമക്കള്‍: അബ്ദുല്‍ റസാഖ്, ഷമീം, ബുഷ്‌റ, ജാസ്മിന്‍. സഹോദരങ്ങള്‍: യൂസഫ് ഹാജി, ആയിഷ, പരേതരായ മൂസക്കുഞ്ഞി, അബ്ബാസ്, അബൂബക്കര്‍ സിദ്ധിഖ്.

Related Articles
Next Story
Share it