ഹാജി മുഹമ്മദ് കുഞ്ഞി

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിലെ ഹാജി മുഹമ്മദ് കുഞ്ഞി (58) അന്തരിച്ചു. കാസര്‍കോട്ട് ടീ സ്റ്റാള്‍ നടത്തിയിരുന്നു. കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സലീന. മക്കള്‍: മിദ്ലാജ് (ഗള്‍ഫ്), മിക്താദ്, സര്‍ബാന, റൈഹാന, സഫ്‌വാന, മര്‍ജാന, മിര്‍ഷാന. മരുമക്കള്‍: സമീര്‍ ബദര്‍ നഗര്‍, സിദ്ദീഖ് മൊഗ്രാല്‍, കബീര്‍ തളങ്കര, അന്‍വര്‍ ഏരിയാല്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ബഷീര്‍(സൗദി), മറിയ.

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിലെ ഹാജി മുഹമ്മദ് കുഞ്ഞി (58) അന്തരിച്ചു. കാസര്‍കോട്ട് ടീ സ്റ്റാള്‍ നടത്തിയിരുന്നു. കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സലീന. മക്കള്‍: മിദ്ലാജ് (ഗള്‍ഫ്), മിക്താദ്, സര്‍ബാന, റൈഹാന, സഫ്‌വാന, മര്‍ജാന, മിര്‍ഷാന.
മരുമക്കള്‍: സമീര്‍ ബദര്‍ നഗര്‍, സിദ്ദീഖ് മൊഗ്രാല്‍, കബീര്‍ തളങ്കര, അന്‍വര്‍ ഏരിയാല്‍, ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ബഷീര്‍(സൗദി), മറിയ.

Related Articles
Next Story
Share it