എച്ച്. മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് നാലര പതിറ്റാണ്ടു കാലമായി കച്ചവടം നടത്തി വന്ന ഹൊസ്ദുര്‍ഗിലെ എച്ച്. മുഹമ്മദ് കുഞ്ഞി (85) അന്തരിച്ചു. ഭാര്യ: എന്‍.ആയിഷ. മക്കള്‍: മൈമൂന, സുമയ്യാനത്ത്, റൈഹാനത്ത്, റഷീദ്, എച്ച്. റംഷീദ് (നഗരസഭ മുന്‍ കൗണ്‍സിലര്‍), പരേതനായ റാഫി. മരുമക്കള്‍: ഇസ്മയില്‍, നാസര്‍, ബഷീര്‍, ആരിഫ, റഷീദ്. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുറഹ്‌മാന്‍, ഇബ്രാഹിം, കുഞ്ഞാമു, ആസ്യ, പരേതനായ അബ്ദുള്ള.

Related Articles
Next Story
Share it