പി.എ മുഹമ്മദ് കുഞ്ഞി

ചെര്‍ക്കള: പൗരപ്രമുഖനും കര്‍ണ്ണാടക ഗാളിമുഖയില്‍ ക്രഷര്‍ ഉടമയുമായ ചെര്‍ക്കള വെസ്റ്റ് പട്ടമൂലയിലെ പി.എ മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: സക്കരിയ, നജ്മ, ഹസീന, റംസീന, ഷാനിബ. മരുമക്കള്‍: ജംഷീല, ഫൈസല്‍ ബേര്‍ക്ക (മുന്‍ പഞ്ചായത്ത് മെമ്പര്‍), ഫൈസല്‍ പൊടിപ്പള്ളം (വൈസ് പ്രസിഡണ്ട് ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗ്), മഷ്ഹൂദ് (ആസ്റ്റര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍).

ചെര്‍ക്കള: പൗരപ്രമുഖനും കര്‍ണ്ണാടക ഗാളിമുഖയില്‍ ക്രഷര്‍ ഉടമയുമായ ചെര്‍ക്കള വെസ്റ്റ് പട്ടമൂലയിലെ പി.എ മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: സക്കരിയ, നജ്മ, ഹസീന, റംസീന, ഷാനിബ. മരുമക്കള്‍: ജംഷീല, ഫൈസല്‍ ബേര്‍ക്ക (മുന്‍ പഞ്ചായത്ത് മെമ്പര്‍), ഫൈസല്‍ പൊടിപ്പള്ളം (വൈസ് പ്രസിഡണ്ട് ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗ്), മഷ്ഹൂദ് (ആസ്റ്റര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍).

Related Articles
Next Story
Share it