മുഹമ്മദ് കുഞ്ഞി

മുളിയാര്‍: ബോവിക്കാനത്തെ പഴയകാല വ്യാപാരി തെക്കെപള്ളയിലെ മല്ലം മുഹമ്മദ് കുഞ്ഞി (75) അന്തരിച്ചു. ഭാര്യ: പരേതയായ ഉമ്മാലി. മക്കള്‍: ബീവി, റുഖിയ, റസാഖ്, ബഷീര്‍, താഹിറ, സക്കീന, സുബൈദ, ഖൈറുന്നിസ, മുനീര്‍, മൊയ്തു. മരുമക്കള്‍: ഹമീദ്, മുഹമ്മദ് കുഞ്ഞി, നാസര്‍, ഹനീഫ്, അബ്ദുല്‍ ഖാദര്‍, റഷീദ്, ഖൈറുന്നിസ, അസ്മ, നൗഫീന, ഫര്‍സാന. സഹോദരങ്ങള്‍: മൂസ, അബ്ദുല്‍ ഖാദര്‍, ദൈനബി, പരേതനായ സുലൈമാന്‍.

Related Articles
Next Story
Share it