കെ.എ മുഹമ്മദ് കുഞ്ഞി
ബേവിഞ്ച: മുസ്ലിം ലീഗ് പ്രവര്‍ത്തകനും കരാറുകാരനുമായ കെ.എ മുഹമ്മദ് കുഞ്ഞി ഹാജി എന്ന കല്ലുവള മുഹമ്മദ് കുഞ്ഞി(58)അന്തരിച്ചു. കൊളമ്പ തറവാട്ടംഗവും വൈ.എം.എ കല്ലുകൂട്ടം വോളിബോള്‍ മുന്‍ ക്യാപ്റ്റനുമായിരുന്നു. കല്ലുവള അബ്ബാസ്-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ. മക്കള്‍: റാഷിദ് കെ.എ(സൗദി), റാഷിഖ്(ദുബായ്), ജവാദലി കെ.എ. സഹോദരങ്ങള്‍: ബഷീര്‍ ബേവിഞ്ച, മാഹിന്‍ നിലമ്പൂര്‍, നാസര്‍ ബേവിഞ്ച, ഇക്ബാല്‍ സൗദി, അബ്ദുല്‍ റഹ്‌മാന്‍ ബേവിഞ്ച, ബീഫാത്തിമ എരിഞ്ഞിപ്പുഴ, ജമീല ചെര്‍ളടുക്കം, സുഹ്‌റ കൊടുവളപ്പ്, ഖദീജ നെല്ലിക്കട്ട, ഉമ്മാലിയുമ്മ ചട്ടഞ്ചാല്‍.