മുഹമ്മദ് കുഞ്ഞി

നെല്ലിക്കുന്ന്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി (69)അന്തരിച്ചു. കടപ്പുറത്താണ് വീട്. നേരത്തെ പ്രവാസിയായിരുന്നു. നാട്ടിലെത്തിയ ശേഷം പെട്ടിക്കട നടത്തിയിരുന്നു. പരേതരായ അഹമ്മദ്-ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: പരേതയായ അര്‍ഫാന, അനീസ, ആസിഫ, അംന, അഫ്‌റ. മരുമകന്‍: ബഷീര്‍. സഹോദരങ്ങള്‍: അബ്ബാസ് കുവൈത്ത്, അബ്ദുള്ള പൈക്കം (കെ.എം.സി.സി.കാസര്‍കോട് മണ്ഡലം മുന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം), സുബൈര്‍ (സിംഗ്), സാഹിറ.

നെല്ലിക്കുന്ന്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി (69)അന്തരിച്ചു. കടപ്പുറത്താണ് വീട്. നേരത്തെ പ്രവാസിയായിരുന്നു. നാട്ടിലെത്തിയ ശേഷം പെട്ടിക്കട നടത്തിയിരുന്നു. പരേതരായ അഹമ്മദ്-ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കള്‍: പരേതയായ അര്‍ഫാന, അനീസ, ആസിഫ, അംന, അഫ്‌റ. മരുമകന്‍: ബഷീര്‍. സഹോദരങ്ങള്‍: അബ്ബാസ് കുവൈത്ത്, അബ്ദുള്ള പൈക്കം (കെ.എം.സി.സി.കാസര്‍കോട് മണ്ഡലം മുന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം), സുബൈര്‍ (സിംഗ്), സാഹിറ.

Related Articles
Next Story
Share it