കടവത്ത് മുഹമ്മദ് കുഞ്ഞി
നായന്മാര്‍മൂല: പെരുമ്പളക്കടവ് റോഡിലെ പൗരപ്രമുഖന്‍ കടവത്ത് മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു. കടവത്ത് ഹാദി ജുമാമസ്ജിദ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.പരേതരായ കടവത്ത് അന്തുഞ്ഞിയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഹമീദ്, സലീം, മിര്‍ഷാദ്, മൈമൂന, ഫമീന. മരുമക്കള്‍: അഹമദ് തായല്‍ നായന്മാര്‍മൂല, അഷ്‌റഫ് മേല്‍പറമ്പ്, മിസ്‌രിയ, സുഹ്‌റ, ഹന്‍സീന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, അഹമദ്, ഉമ്മാലിമ, ആയിഷ, ഫാത്തിമ.

നായന്മാര്‍മൂല: പെരുമ്പളക്കടവ് റോഡിലെ പൗരപ്രമുഖന്‍ കടവത്ത് മുഹമ്മദ് കുഞ്ഞി (76) അന്തരിച്ചു. കടവത്ത് ഹാദി ജുമാമസ്ജിദ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ കടവത്ത് അന്തുഞ്ഞിയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ ഹമീദ്, സലീം, മിര്‍ഷാദ്, മൈമൂന, ഫമീന. മരുമക്കള്‍: അഹമദ് തായല്‍ നായന്മാര്‍മൂല, അഷ്‌റഫ് മേല്‍പറമ്പ്, മിസ്‌രിയ, സുഹ്‌റ, ഹന്‍സീന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, അഹമദ്, ഉമ്മാലിമ, ആയിഷ, ഫാത്തിമ.