മുഹമ്മദ് കുഞ്ഞി

ഉദുമ: നാലാംവാതുക്കല്‍ സിറ്റി ഫാന്‍സി ഉടമ എരോലിലെ കെ.എ മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു. എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട്, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ആയിഷാബി. മക്കള്‍: ഹിലാലുദ്ദീന്‍, ഇഷാന, അബ്ദുല്ല, അഫ്സല്‍, മിസ്‌രിയ. മരുമക്കള്‍: ഫസലുറഹ്‌മാന്‍, ഖലീല്‍, ഹസീന. പരേതരായ എരോലിലെ അബ്ദുല്ലയുടേയും ആസ്യാബിയുടേയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ […]

ഉദുമ: നാലാംവാതുക്കല്‍ സിറ്റി ഫാന്‍സി ഉടമ എരോലിലെ കെ.എ മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു. എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട്, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ആയിഷാബി. മക്കള്‍: ഹിലാലുദ്ദീന്‍, ഇഷാന, അബ്ദുല്ല, അഫ്സല്‍, മിസ്‌രിയ. മരുമക്കള്‍: ഫസലുറഹ്‌മാന്‍, ഖലീല്‍, ഹസീന. പരേതരായ എരോലിലെ അബ്ദുല്ലയുടേയും ആസ്യാബിയുടേയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നഫീസ, പരേതയായ ബീഫാത്തിമ.

Related Articles
Next Story
Share it