ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി
കാഞ്ഞങ്ങാട്: പൗരപ്രമുഖനും വ്യാപാരിയുമായ ബല്ലാ കടപ്പുറത്തെ ഫാല്‍ക്കോ മുഹമ്മദ് കുഞ്ഞി (62) അന്തരിച്ചു. മത-ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. വിവിധ സംഘടനയുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: അലീമ. മക്കള്‍: മന്‍സൂര്‍, ഫൈറൂസ്, ഫര്‍ഹാന, റഹീന, തസ്‌നീം, ജുഫൈല്‍ ഉവൈസ്. മരുമക്കള്‍: നവാസ്, മുജീബ്, ജഫക്കാഫ്. സഹോദരങ്ങള്‍: ഹമീദ്, മജീദ്, ഉസ്മാന്‍ ഹസൈനാര്‍ പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തു, ഇബ്രാഹിം.