മുഹമ്മദ് കുഞ്ഞി ചിത്താരി
ചിത്താരി: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരിയുടെ മരുമകന്‍ മുഹമ്മദ് കുഞ്ഞി ചിത്താരി (50) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് നേരെത്തെ ബൈപ്പാസ് ശാസ്ത്രക്രിയയും ആഞ്ചിയോപ്ലാസ്റ്റും നടത്തിയിരുന്നു. നായക്കറ വളപ്പില്‍ ഹസൈനാറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫൗസിയ കാപ്പില്‍. മക്കള്‍: നുസൈഫ് സഫ്രാന്‍, ഫാത്തിമ വഫ, ഹാജറ ഷേഹ. സഹോദരങ്ങള്‍: അഷ്‌റഫ്, ഷരീഫ്, ഫൗസിയ. മയ്യത്ത് സെന്‍ട്രല്‍ ചിത്താരി മൂഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ചിത്താരി: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരിയുടെ മരുമകന്‍ മുഹമ്മദ് കുഞ്ഞി ചിത്താരി (50) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് നേരെത്തെ ബൈപ്പാസ് ശാസ്ത്രക്രിയയും ആഞ്ചിയോപ്ലാസ്റ്റും നടത്തിയിരുന്നു.
നായക്കറ വളപ്പില്‍ ഹസൈനാറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫൗസിയ കാപ്പില്‍. മക്കള്‍: നുസൈഫ് സഫ്രാന്‍, ഫാത്തിമ വഫ, ഹാജറ ഷേഹ. സഹോദരങ്ങള്‍: അഷ്‌റഫ്, ഷരീഫ്, ഫൗസിയ.
മയ്യത്ത് സെന്‍ട്രല്‍ ചിത്താരി മൂഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.