കണിയമ്പാടി മുഹമ്മദ് കുഞ്ഞി

ഉദുമ: മുസ്ലിംലീഗ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി (69) അന്തരിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, കരിപ്പൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, ഉദുമ സഹകരണ ബാങ്ക് ഡയറക്ടര്‍, എസ്.വൈ.എസ്. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്, ഉദുമ മേഖല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. പരേതരായ മാഹിന്‍ കണിയംപാടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: തന്‍സീര്‍, തസ്രീഫ്, തസ്ലീന. മരുമക്കള്‍: സനാഹുള്ള, സുരയ്യ. സഹോദരങ്ങള്‍: ബീബി, മറിയംകുഞ്ഞി, […]

ഉദുമ: മുസ്ലിംലീഗ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി (69) അന്തരിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, കരിപ്പൊടി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്, ഉദുമ സഹകരണ ബാങ്ക് ഡയറക്ടര്‍, എസ്.വൈ.എസ്. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്, ഉദുമ മേഖല വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.
പരേതരായ മാഹിന്‍ കണിയംപാടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: തന്‍സീര്‍, തസ്രീഫ്, തസ്ലീന. മരുമക്കള്‍: സനാഹുള്ള, സുരയ്യ. സഹോദരങ്ങള്‍: ബീബി, മറിയംകുഞ്ഞി, പരേതയായ ഖദീജ, സഫിയ.

Related Articles
Next Story
Share it