എച്ച്.എസ് മുഹമ്മദ് ഇസ്ഹാഖ്

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ് അജാനൂര്‍ തെക്കെപ്പുറത്തെ എച്ച്.എസ് മുഹമ്മദ് ഇസ്ഹാഖ് (86) അന്തരിച്ചു. മുസ്ലീം ലീഗ് കോട്ടച്ചേരി ടൗണ്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. വോള്‍ഗ ടൂറിസ്റ്റ് ബസ് കമ്പനി ഉടമയാണ്. ഭാര്യ: കെ.പി. ഖദീജ. മക്കള്‍: കെ.പി. സൈറ, കെ.പി. നസീമ (അസി. സെക്രട്ടറി ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക്), കെ.പി. സത്താര്‍, അഡ്വ. കെ.പി ഷുക്കൂര്‍ (മംഗളൂരു), സജ്‌ന. മരുമക്കള്‍: ഇബ്രാഹിം പാലക്കി, ജബ്ബാര്‍, ജസില (അതിഞ്ഞാല്‍), ജസീറ, ടി.വി. […]

കാഞ്ഞങ്ങാട്: മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ് അജാനൂര്‍ തെക്കെപ്പുറത്തെ എച്ച്.എസ് മുഹമ്മദ് ഇസ്ഹാഖ് (86) അന്തരിച്ചു. മുസ്ലീം ലീഗ് കോട്ടച്ചേരി ടൗണ്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. വോള്‍ഗ ടൂറിസ്റ്റ് ബസ് കമ്പനി ഉടമയാണ്.
ഭാര്യ: കെ.പി. ഖദീജ. മക്കള്‍: കെ.പി. സൈറ, കെ.പി. നസീമ (അസി. സെക്രട്ടറി ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക്), കെ.പി. സത്താര്‍, അഡ്വ. കെ.പി ഷുക്കൂര്‍ (മംഗളൂരു), സജ്‌ന. മരുമക്കള്‍: ഇബ്രാഹിം പാലക്കി, ജബ്ബാര്‍, ജസില (അതിഞ്ഞാല്‍), ജസീറ, ടി.വി. സത്താര്‍.

Related Articles
Next Story
Share it